മദ്യപിച്ചെത്തി ആശുപത്രിയില്‍ അതിക്രമം, റിയാലിറ്റി ഷോ താരം മധു അഞ്ചല്‍ പിടിയിൽ
സ്വന്തം ലേഖകൻ മദ്യപിച്ചെത്തി ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയിൽ. കൊല്ലത്താണ് സംഭവം. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയിൽ കയറി […]