video
play-sharp-fill

‘നിര്‍ത്തിയങ്ങ് അപമാനിക്കുവാണോന്ന് കൊറോണ..!’; ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ആലപ്പുഴ നഗരസഭയിലെ ധൂമസന്ധ്യ; അപരാജിത ധൂമചൂര്‍ണ്ണം പുകച്ച് അണുനശീകരണം നടത്തിയത് അന്‍പതിനായിരത്തിലധികം വീടുകളില്‍; അശാസ്ത്രീയത പരത്തിയ നഗരസഭയ്‌ക്കെതിരെ നടപടി എടുക്കേണ്ടത് നാടിന്റെ ആവശ്യം

സ്വന്തം ലേഖകന്‍ ആലപ്പുഴ: ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അണുനശീകരണം എന്ന പേരില്‍ ആയുര്‍വേദ മരുന്നുകള്‍ പുകച്ച് ആലപ്പുഴ നഗരസഭ. അപരാജിത ധൂമ ചൂര്‍ണ്ണം എന്ന് പേരിട്ട ഈ ഔഷധക്കൂട്ടുകള്‍ ആന്റി ബാക്ടീരിയലും ആന്റി വൈറലുമാണെന്നാണ് നഗരസഭയുടെ അവകാശ വാദം. നഗരസഭാ പരിധിയിലുള്ള […]