video
play-sharp-fill

രാഷ്ട്രീയ ശുപാർശയിൽ താൽക്കാലിക നിയമനമെന്ന് ആരോപണം; ശുപാർശ ചെയ്ത നേതാക്കൾക്ക് നന്ദി സൂചകമായി പാർട്ടി ഗ്രൂപ്പിലെ സന്ദേശം

സ്വന്തം ലേഖകൻ ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയില്‍ രാഷ്ട്രീയ ശുപാര്‍ശയില്‍ അറ്റന്റർ തസ്തികയില്‍ താത്കാലിക നിയമനം നടത്തിയെന്ന് ആരോപണം. നിയമനം ലഭിച്ച യുവതി തന്നെ ശുപാര്‍ശ ചെയ്ത സിപിഐ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് പാർട്ടിയുടെ വാട്സ്ആപ് ഗ്രൂപ്പില്‍ അയച്ച സന്ദേശം പുറത്ത് […]

ഹോസ്റ്റൽ സമയം നീട്ടണം; കോഴിക്കോടിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലും വിദ്യാർത്ഥിനികളുടെ രാത്രി സമരം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലും വിദ്യാർത്ഥിനികൾ രാത്രി സമരം തുടങ്ങി. രാത്രി പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റൽ അടയ്ക്കുന്നതിനെതിരെയാണ് വിദ്യാർത്ഥിനികളുടെ പ്രതിഷേധം. കർഫ്യൂ സമയം നീട്ടണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥിനികൾ ഹോസ്റ്റലിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതേ ആവസ്യവുമായി ഇന്നലെ രാത്രി […]