സംസ്ഥാനത്തെ 32,000ത്തോളം കലാകാരന്മാർക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നൽകും : പ്രഖ്യാപനവുമായി എ.കെ ബാലൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ 32,000ത്തോളം കലാകാരന്മാർക്കും അനുബന്ധ പ്രവർത്തകർക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് മന്ത്രി എകെ ബാലൻ. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. കോവിഡ് 19 പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്ത് […]