‘ഒരു പക്കാ നാടൻ പ്രേമം’ ഓഡിയോ പ്രകാശനം ചെയ്തു
അജയ് തുണ്ടത്തിൽ തിരുവനന്തപുരം : എ.എം.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ‘ഒരു പക്കാ നാടൻ പ്രേമ ‘ത്തിന്റെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡൈമണ്ട് ജൂബിലി ഹാളിൽ […]