play-sharp-fill

കോൺഗ്രസിനെ നയിക്കാൻ ഖർഗെ; വൻ ലീഡോടെ വിജയം; കരുത്തുകാട്ടി തരൂർ…നേതൃമാറ്റം കോൺഗ്രസിനെ രക്ഷിക്കുമോ?…

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം അല്‍പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. അവസാന കണക്കുകളില്‍ 7897 വോട്ടുകളാണ് ഖര്‍ഗെയ്ക്ക് കിട്ടിയത്. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88 ശതമാനം വോട്ടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്. വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിച്ച […]

എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സെക്രട്ടറിയും പങ്കെടുത്ത കോട്ടയം ജില്ലാ നേതൃയോഗത്തിൽ ഹിന്ദിയിൽ സ്വാഗതം ആശംസിച്ച് ജില്ലാ സെക്രട്ടറി ; പുതുതലമുറയ്ക്കുള്ള ഓർമ്മപ്പെടുത്തലെന്ന് ജോണി ജോസഫ്

തേർഡ് ഐ ബ്യൂറോ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എ.ഐ.സി.സി സെക്രട്ടറി ഡിസൂസയും പങ്കെടുത്ത ജില്ലാ നേതൃയോഗത്തിൽ ഹിന്ദിയിൽ സ്വാഗത പ്രസംഗം നടത്തി കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോണി ജോസഫ്. ജനറൽ സെക്രട്ടറി താരിഖ് അൻവർ ബീഹാറിൽ നിന്നുള്ള ആളായതിനാലും ഹിന്ദി സംസാരിക്കുന്ന ആളായതിനാലുമാണ് ഹിന്ദിയിൽ സംസാരിച്ചതെന്ന് ജോണി ജോസഫ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. ഇതിനെക്കാൾ ഉപരി കോൺഗ്രസ് ആദ്യ കാലത്ത് ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്നതിനായി ഹിന്ദി പ്രാചര സഭ സ്ഥാപിച്ചിരുന്നു. ഹിന്ദി പ്രചാരണം […]