മോദി എത്ര നാളിങ്ങനെ മറയ്ക്കും…? ട്രംപിനെ വരവേൽക്കാൻ മതിൽ കെട്ടിയതിന് പിന്നാലെ ചേരി ഒഴിപ്പിക്കാൻ നീക്കം ; വീട് വിട്ടൊഴിയാൻ 45 കുടുംബങ്ങൾക്ക് നോട്ടീസ് നൽകി
സ്വന്തം ലേഖകൻ ന്യൂഡൽഹി: മോദി എത്ര നാളിങ്ങനെ മറയ്ക്കും…? അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ മതിൽ കെട്ടിയതിന് പിന്നാലെ ചേരികൾ പൂർണമായും ഒഴിപ്പിക്കാൻ ശ്രമം. മൊട്ടേര സ്റ്റേഡിയത്തിനു സമീപത്തു താമസിച്ചിരുന്ന 45 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ […]