കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മാറ്റി വച്ചില്ലെങ്കില്‍ ഞങ്ങളത് ചെയ്യും; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കര്‍ശന താക്കീത്
സ്വന്തം ലേഖകന്‍ ദില്ലി: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കര്‍ഷക സമരത്തെ കേന്ദ്രം കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കവേയാണ് ചീഫ് ജസ്റ്റിസ് […]