video
play-sharp-fill

60 വയസ് തികഞ്ഞ വണ്ടന്‍പതാല്‍ ഗ്രാമം; നിരവധി പ്രമുഖര്‍ക്ക് ജന്മം നല്കിയ നാട് ഇന്ന് തലയില്‍ മുണ്ടിട്ട് മൂടി; ഈ നാടിന് ഇതെന്തു പറ്റി

ഏ.കെ. ശ്രീകുമാര്‍ മുണ്ടക്കയം: 1961 ല്‍ ഇടുക്കി ഡാം നിര്‍മ്മിക്കുന്നതിനായി കുടിയിറക്കപ്പെട്ട കുറേ കര്‍ഷകര്‍ ആനയും കാട്ടുപോത്തുമൊക്കെ ഉണ്ടായിരുന്ന കൊടും വനം വെട്ടിത്തെളിച്ച് ഉണ്ടാക്കിയെടുത്തതാണ് ഹൈറേഞ്ചിൻ്റെ കവാടമായ മുണ്ടക്കയത്തിന് സമീപമുള്ള വണ്ടന്‍പതാല്‍ എന്ന കൊച്ചുഗ്രാമം. ഒരു ഭാഗത്ത് നൂറ് കണക്കിന് ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റും മറുവശത്ത് 900 ഏക്കര്‍ വിസ്തൃതിയുള്ള തേക്കിന്‍ കൂപ്പും.ഇതിന് രണ്ടിനുമിടയില്‍ കുപ്പിയും മാലിന്യങ്ങളുമൊന്നുമില്ലാത്ത ശുദ്ധജലം മാത്രമൊഴുകുന്ന തോടും. അങ്ങനെ പ്രകൃതി സൗന്ദര്യം നിറഞ്ഞ കൊച്ചുഗ്രാമം. ഒരുപാട് പ്രമുഖര്‍ക്ക് ജന്മം നല്കിയ നാട്. 60 വയസ് പൂര്‍ത്തികരിച്ച് ഇന്നേവരേ ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ലാത്ത […]

മകന്റെ ക്രൂരമർദ്ദനത്തിനിരയായ വൃദ്ധമാതാപിതാക്കളെ മറ്റ് മക്കൾക്കും വേണ്ട ; ഒടുവിൽ സ്‌നേഹവീട് അഭയം നൽകി

  സ്വന്തം ലേഖകൻ ആലപ്പുഴ: മകന്റെ ക്രൂര മർദ്ദനത്തിനിരയായ വൃദ്ധമാതാപിതാക്കളെ മറ്റ് മക്കൾക്കും വേണ്ട. ഒടുവിൽ സ്‌നേഹ വീട് അഭയം നൽകി. മാവേലിക്കര ചുനക്കരയിൽ മകന്റെ മർദ്ദനത്തിന് ഇരയായ വൃദ്ധ മാതാപിക്കളെയാണ് സ്‌നേഹ വീട് ഏറ്റെടുത്തത്. ചുനക്കര പഞ്ചായത്തും നൂറനാട് പൊലീസും ചേർന്നാണ് ഭവാനിയമ്മയെയും ഭർത്താവ് രാഘവൻ നായരെയും ചുനക്കര പഞ്ചായത്തിന്റെ സ്‌നേഹവീട്ടിലേക്ക് മാറ്റിയത്. ഇവരുടെ ചെലവ് ഇനി പൂർണ്ണമായും പഞ്ചായത്ത് വഹിക്കും. കഴിഞ്ഞ ദിവസമാണ് ഇവരുടെ മൂത്തമകൻ ബാലകൃഷ്ണനെ അമ്മയെ ക്രൂരമായി മർദ്ദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വൃദ്ധമാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ […]