video
play-sharp-fill

കോട്ടയത്തെ സി.പി.എം. നേതാവ് അഡ്വ. കെ. അനില്‍കുമാറിന്റെ പേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ട്; ഫേസ് ബുക്കിലുള്ള സുഹൃത്തുക്കള്‍ക്ക് പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങള്‍ അയച്ചു; റിക്വസ്റ്റ് സ്വീകരിക്കുകയോ പണം കൊടുക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി അനില്‍കുമാര്‍ രംഗത്ത്; പോലീസ് അന്വേഷണം ആരംഭിച്ചു.

സ്വന്തം ലേഖകന്‍ കോട്ടയം : കോട്ടയത്തെ സി.പി.എമ്മിന്റെ ജനകീയ നേതാവും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ.കെ അനില്‍ കുമാറിന്റെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പണം അഭ്യര്‍ത്ഥിച്ചു സന്ദേശങ്ങള്‍. ഇന്നലെ ഉച്ചയോട കൂടിയാണ് അഡ്വ. കെ അനില്‍ കുമാറിന്റെ […]