video
play-sharp-fill

‘ഒരു വ്യക്തി നടത്തുന്ന അതിദാരുണമായ ആത്മഹത്യ തന്നെയാണ് മയക്കുമരുന്ന്..! മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിക്കണം’: അഡ്വ.അനിൽ ഐക്കര

സ്വന്തം ലേഖകൻ ഭാരതത്തിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട നടന്നത് കേരളത്തിലാണെന്ന വാർത്ത മലയാളിയെ ഞെട്ടിക്കുന്നില്ല എന്നത് അത്ഭുതമാണ്. നിരവധി അത്മഹത്യ, അടിപിടി ബലാല്സംഗക്കേസുകൾ ഉൾപ്പെടെ, കഴിഞ്ഞ ദിവസം നടന്ന ഡോക്ടറുടെ കൊലപാതകം വരെ എത്രയെത്ര ദാരുണ കഥകളാണ് മയക്കുമരുന്നിന് […]