വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യൂ, സാധനങ്ങള്‍ പടിക്കലെത്തും; വെബ്‌സൈറ്റിലും വാട്‌സ് ആപ്പിലും നേരിട്ട് വിളിച്ചും ഓര്‍ഡറുകള്‍ നല്‍കാം ; ഉല്പന്നങ്ങൾ വിൽക്കാനും വാങ്ങാനും കോവിഡ് കാലത്ത് ആശ്വാസമായി ആദായക്കട
സ്വന്തം ലേഖകന്‍ കോട്ടയം : കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തില്‍ ഇറങ്ങുന്നത് പരമാവധി കുറച്ചുകൊണ്ട് നമ്മുടെ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലിരുന്നു തന്നെ ഓര്‍ഡര്‍ ചെയ്യൂ. പച്ചക്കറി- പലചരക്ക് സാധനങ്ങള്‍ക്ക് പുറമേ വസ്ത്ര- ആഭരണ ശ്രേണിയും […]