video
play-sharp-fill

ചില മനുഷ്യരെ കണ്ടു തീർക്കാനാവില്ല, മയക്കുമരുന്നിനോടെന്ന പോലെ ഞാൻ അദ്ദേഹത്തോട് അടിമപ്പെട്ട് കിടക്കുകയാണ് : അഹമ്മദ് മുസ്ലീമിന് ആദരവ് അർപ്പിച്ച് കനി കുസൃതി

സ്വന്തം ലേഖകൻ കൊച്ചി : സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ച് ഒന്നായിരുന്നു നടനും സംവിധായകനുമായിരുന്ന അഹമ്മദ് മുസ്ലിമിന്റെ മരണം.ഇപ്പോഴിതാ കനി കുസൃതി അദ്ദേഹത്തെ കുറിച്ച് ആദരവ് അർപ്പിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. അദ്ദേഹത്തെ കണ്ട നാൾ മുതൽ തന്നെ അദ്ദേഹം ഒരു ദിവസം മരിച്ചു പോകുമല്ലോ എന്നോർത്ത് ദുഃഖത്തിൽ തന്നെയായിരുന്നു താനെന്നും കനി ഫെയ്‌സ്ബുക്കിൽ കുറിച്ചു. കനി കുസൃതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഈ വാർത്ത കണ്ടപ്പോൾ ഹൃദയം തകർന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ. അദ്ദേഹത്തിന്റെ മാന്ത്രികതയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ച ഞാൻ ഭാഗ്യവതിയാണ്. […]