ഭിക്ഷയാചിക്കാന്‍ രണ്ടു പാത്രമെങ്കിലും മിച്ചം വയ്ക്കണം; ചിരട്ടയെടുത്ത് കൊണ്ട് പോയി തെണ്ടൂ എന്ന് മറുപടി; നടി മീനാ ഗണേഷിന്റെ ദുരവസ്ഥ
സ്വന്തം ലേഖകന്‍ കൊച്ചി: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാളത്തിന് ലഭിച്ച കലാകാരിയാണ് മീനാ ഗണേഷ്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലില്‍ കൂടി തന്റെ ദുരവസ്ഥ വെളിപ്പെടുത്തുകയാണ് മീന. മകന്‍ ഉപേക്ഷിച്ചു പോയ മീന ഇപ്പോള്‍ ഒറ്റയ്ക്ക് ഒരു […]