നടൻ ഭരത് മുരളിയുടെ മാതാവ് അന്തരിച്ചു..! അന്ത്യം ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്
സ്വന്തം ലേഖകൻ തിരുവനന്തപുരം: നടൻ ഭരത് മുരളിയുടെ മാതാവ് ദേവകി അമ്മ (88) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂർ ഹരി സദനത്തിലെ വീട്ടുവളപ്പിൽ നടന്നു. തന്റെ ജീവിതത്തിൽ […]