കോളജിൽ പോകുന്ന സമയത്തൊക്കെ എബിവിപിയാണ്, അതിന് ശേഷം ബി.ജെ.പിയുടെ ട്രാക്കിലോട്ട് വന്നു ; സംഘിയെന്ന് വിളിച്ച് കൊച്ചാക്കരുത്, കട്ടസംഘിയാണ് : പ്രതികരണവുമായി നടൻ കൃഷ്ണകുമാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷനിൽ നിന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ രംഗത്ത്. തന്നെ സംഘി എന്ന് വിളിച്ച് കൊച്ചാക്കരുതെന്നും താൻ കട്ട സംഘിയാണെന്നും കൃഷ്ണ കുമാർ വ്യക്തമാക്കി. കലയും രാഷ്ട്രീയവും രണ്ടായിട്ടാണ് കാണുന്നതെന്നും നടനായ […]