സ്‌കൂള്‍ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു;മഞ്ചേശ്വരം മിയാപദവില്‍ രാവിലെ 8.15 മണിയോടെയാണ് അപകടം;ബൈക് യാത്രികരായ ബജങ്കളയിലെ സുരേഷിന്റെ മകന്‍ അബി (20), മിയാപദവിലെ ഹരീഷ് ഷെട്ടിയുടെ മകന്‍ പ്രതീഷ് (20) എന്നിവരാണ് മരിച്ചത്
മഞ്ചേശ്വരം: മഞ്ചേശ്വരം മിയാപദവില്‍ വെള്ളിയാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടം നടന്നത്. ബൈക് യാത്രികരായ ബജങ്കളയിലെ സുരേഷിന്റെ മകന്‍ അബി (20), മിയാപദവിലെ ഹരീഷ് ഷെട്ടിയുടെ മകന്‍ പ്രതീഷ് (20) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നമിത് കുമാര്‍ കുളൂരിനെ ഗുരുതര പരുക്കുകളോടെ […]