സ്‌കൂള്‍ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച്‌ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു;മഞ്ചേശ്വരം മിയാപദവില്‍ രാവിലെ 8.15 മണിയോടെയാണ് അപകടം;ബൈക് യാത്രികരായ ബജങ്കളയിലെ സുരേഷിന്റെ മകന്‍ അബി (20), മിയാപദവിലെ ഹരീഷ് ഷെട്ടിയുടെ മകന്‍ പ്രതീഷ് (20) എന്നിവരാണ് മരിച്ചത്

Spread the love

മഞ്ചേശ്വരം: മഞ്ചേശ്വരം മിയാപദവില്‍ വെള്ളിയാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടം നടന്നത്.

ബൈക് യാത്രികരായ ബജങ്കളയിലെ സുരേഷിന്റെ മകന്‍ അബി (20), മിയാപദവിലെ ഹരീഷ് ഷെട്ടിയുടെ മകന്‍ പ്രതീഷ് (20) എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നമിത് കുമാര്‍ കുളൂരിനെ ഗുരുതര പരുക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :