വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇനി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട ; ‘പോല്‍ ആപ്പ് ‘ മതി ; ജി ഡി എന്‍ട്രി മൊബൈലിൽ കിട്ടും ; കാര്യങ്ങൾ എളുപ്പമാക്കി പോലീസ് ; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനം അപകടത്തിൽ പെട്ടാൽ ഇനി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി കഷ്ടപ്പെടേണ്ട.സ്റ്റേഷനില്‍ പോകാതെ തന്നെ ജിഡി(ജനറല്‍ ഡയറി) എന്‍ട്രി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും. പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കിയത്. […]