വിചാരണത്തടവ് അനന്തമായി നീളുന്നത് നീതിനിഷേധം; തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസ്; രാജ്യത്തിന്‍റെ നീതിസംവിധാനത്തിന് അപമാനം: മഅദനി
സ്വന്തം ലേഖകൻ ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു. അന്‍വാറശ്ശേരിയിലേക്കാണ് മഅദനി നേരെ പോകുന്നത്. വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് മഅദനി മാധ്യമങ്ങളോട് പറഞ്ഞു. എന്നോട് ചെയ്ത നീതികേട് രാജ്യത്തിന്‍റെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണ്. […]