കഞ്ചാവ് ഉപയോഗിക്കുക മാത്രമല്ല, സാധനം എന്റെ കൈവശവുമുണ്ട് ; പതിനാറ് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കഞ്ചാവ് ഉപയോഗിക്കുക മാത്രമല്ല, സാധനം എന്റെ കൈവശവുമുണ്ട്. പതിനാറ് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. പാച്ചല്ലൂർ ജയാ നിവാസിൽ അഭിരാജിനെയാണ് റെയിൽവേ […]