എനിക്ക് വാങ്ങിയതൊക്കെ മാറ്റിവച്ചേക്കണെ അച്ഛാ എന്ന് പറഞ്ഞാണ് അവൻ പോയത്; പിന്നെ കേൾക്കുന്നത് അവന്റെ മരണവാർത്തയാണ് : ഹൃദയം നുറുങ്ങുന്ന വേദനയിൽ അഭിമന്യുവിന്റെ പിതാവ്
സ്വന്തം ലേഖകൻ ആലപ്പുഴ : എനിക്കായി വാങ്ങിയതൊക്കെ മാറ്റി വച്ചേക്കണെ,15 മിനുട്ട് കൊണ്ട് തിരിച്ചുവരാമെന്ന് പറഞ്ഞാണ് മകൻ തന്റെ മുന്നിൽ നിന്ന് പോയതെന്ന് കൊല്ലപ്പെട്ട അഭിമന്യുവിന്റെ പിതാവ് അമ്പിളി കുമാർ വ്യക്തമാക്കി. വിഷുവായിരുന്നു ഇന്നലെ. അമ്പലത്തിൽ നിന്നും വരുന്നവഴിക്ക് വച്ച് താൻ […]