മഅദനി കേരളത്തിലേക്ക്..! തീരുമാനം പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്; ജൂലൈ ഏഴിന് തിരികെ മടങ്ങും
സ്വന്തം ലേഖകൻ ബെംഗളൂരു : അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്‌ളൈറ്റിലാണ് മദനി എറണാകുളത്തേക്ക് എത്തുക. കൊല്ലത്ത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിച്ച ശേഷം ജൂലൈ ഏഴിനാണ് ബെംഗളൂരുവിലേക്കുള്ള മടക്കം. […]