പ്രതിഫലം പ്രതീക്ഷിക്കുന്നില്ല, നാളേയ്ക്കുള്ള കരുതൽ മാത്രം ; സ്വന്തമായി മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്ത് അധ്യാപകൻ ; സംഭവം തിരൂരിൽ
സ്വന്തം ലേഖകൻ തിരൂർ: കൊറോണ ഭീഷണിയിൽ രാജ്യം മുഴുവൻ വലയുകയാണ്. ആ സമയത്താണ് തിരൂരിൽ ജനങ്ങൾക്കുവേണ്ടി സ്വന്തമായി മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്യുകയാണ് അധ്യാപകൻ. താനാളൂർ സ്വദേശിയായ അബ്ദുൽ നാസർ എന്ന അധ്യാപകനാണ് സ്വന്തമായി നിർമ്മിച്ച മാസ്‌കുകൾ പൊതുനിരത്തിലിറങ്ങി അത്യാവശ്യ യാത്രക്കാർക്ക് […]