ആനിയുടെ മരണത്തിന് കാരണമായവരെ പിടികൂടാനുറച്ച് പൊലീസ് ; ആനിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത് പത്തോളം സഹപ്രവര്‍ത്തകരുടെ പേരുകള്‍ ; യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥയെ പ്രത്യേകമായി ചോദ്യം ചെയ്യും
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസ് ജീവനക്കാരി ആനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഓഫീസ് ജീവനക്കാരുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിക്കുകയും നാളെ ഇവരുടെ മൊഴിയെടുക്കുകയും ചെയ്യും. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ […]