കോഴിക്കോടും തൃശൂരൂം കൂടി ജിയോ 5 ജിയിലേക്ക്; ജിയോ വെൽകം ഓഫറിന്റെ ഭാഗമായി സൗജന്യമായി 5ജി സേവനം; വർഷാവസാനത്തോടെ രാജ്യത്തെ ഓരോ താലൂക്കിലും 5ജി
സ്വന്തം ലേഖകൻ കോട്ടയം: 5 ജിയാകാൻ കോഴിക്കോടും തൃശൂരും. കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി.ജിയോ 5ജി എത്തുകയാണ്. ജിയോ 5ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലാണ് നടപ്പാക്കുക. ഇതിലാണ് കേരളത്തിലെ രണ്ട് ജില്ലകളും ഇടംപിടിച്ചിരിക്കുന്നത്.തിങ്കളാഴ്ചയാണ് റിലയൻസ് ജിയോ സുപ്രധാന പ്രഖ്യാപനം […]