video
play-sharp-fill

ഒഴിയാതെ ദുരൂഹത…! കല്ലമ്പലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആതിരയുടെ ഭർതൃമാതാവ് തൂങ്ങിമരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് കോഴിഫാമിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കല്ലമ്പലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആതിരയുടെ ഭർതൃമാതാവിനെ മരിച്ചനിലയിൽ കണ്ടെത്തി.സുനിൽ ഭവനിൽ ശ്യാമളയെയാണ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള കോഴിഫാമിലാണ്കണ്ടെത്തിയത്. ആതിരയുടെ മരണത്തിൽ കുടുംബം സംശയമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ്് ഇപ്പോൾ ശ്യാമളയുടെ മരണം. […]

കിഴക്കേകോട്ടയിൽ ഉത്സവത്തിരക്ക് മുതലാക്കാൻ റൂട്ട് മാറി ഓടിയ സ്വകാര്യബസ് തടഞ്ഞ ഡിടിഒ പൊലീസ് പിടിയിൽ ; സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലത്തിരക്ക് കണക്കിലെടുത്ത് റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് തടഞ്ഞ ഡിടിഒയെ തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി ഡി.ടി.ഒയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ആരംഭിച്ചു. […]