video
play-sharp-fill

കിടങ്ങൂരിൽ പീഡനക്കേസ് പ്രതി ബസിനുള്ളിൽ തോട്ടാ പൊട്ടിച്ച സംഭവം: പ്രതി ലക്ഷ്യമിട്ടത് കോടതി വളപ്പിൽ സ്‌ഫോടനം നടത്താൻ: ജോയിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: കിടങ്ങൂരിൽ സ്വകാര്യ ബസിനുള്ളിൽ തോട്ടാപൊട്ടിത്തെറിച്ച സംഭവത്തിലെ പ്രതിയും പീഡനക്കേസ് പ്രതിയുമായ ജോയി ലക്ഷ്യമിട്ടത് കോടതി വളപ്പിൽ സ്‌ഫോടനം നടത്താൻ. വയറ്റിലിരുന്ന് തോട്ടാപൊട്ടിത്തെറിച്ചതിനെ തുടർന്ന് സാരമായി പരിക്കേറ്റ പാലാ മാറിടം പതിക്കമാലിയിൽ കോളനിയിൽ പതിയിൽ ഹൗസിൽ ജോയി (62) […]