Thursday, April 23, 2026

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപിയുടെ തീയറ്ററിലെത്തുന്ന ആദ്യ പടം; ജെ.എസ്.കെ റിലീസ് തീയതി പ്രഖ്യാപിച്ചു; ജൂൺ 20ന് ചിത്രം തിയേറ്ററുകളിൽ എത്തും

Spread the love

കൊച്ചി: സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷന്‍ പോസ്റ്ററാണ് അണിയറക്കാര്‍ ഇറക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ വോയിസ് ഓവറോടെയാണ് മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്.

video
play-sharp-fill