video
play-sharp-fill

പൈൽസ് ചികിത്സയുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ; പൈൽസ് ബാധിതർക്കായി വേദന കുറവുള്ള ആധുനിക ചികിത്സാ രീതികൾ

പൈൽസ് ചികിത്സയുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ; പൈൽസ് ബാധിതർക്കായി വേദന കുറവുള്ള ആധുനിക ചികിത്സാ രീതികൾ

Spread the love

ഈരാറ്റുപേട്ട: പൈൽസ് ചികിത്സയുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ.

പൈൽസ് ബാധിതരായ രോഗികൾക്ക് വേദന കുറവുള്ള, അതിവേഗം സുഖപ്പെടുന്ന തരത്തിൽ ഏറ്റവും ആധുനിക ചികിത്സാ രീതികൾ ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.