video
play-sharp-fill

സുകുമാരൻ നായർക്കെതിരെ ട്രോൾ മഴ: എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

സുകുമാരൻ നായർക്കെതിരെ ട്രോൾ മഴ: എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ. ശബരിമലയിൽ ചെയ്തതിന് സർക്കാരിന് തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച്, വട്ടിയൂർക്കാവിൽ പരസ്യപ്രചാരണത്തിന് ഇറങ്ങിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാണ് ആഞ്ഞടിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏറ്റവും സൂപ്പർ ഹിറ്റായി പ്രചരിക്കുന്നത് ചങ്ങനാശേരിയിൽ നിന്നും തല്‌സമയം എന്ന രീതിയിൽ പരചരിക്കുന്ന ട്രോളാണ്. സോഷ്യൽ മീഡിയയിൽ ഹിറ്റിയ ട്രോളുകൾ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group