
പുതിയ സംവിധാനം ഇതാ.. ഷുഗർ പരിശോധിക്കാൻ സൂചി കുത്തണമെന്നില്ല
ദിവസവും ശരീരത്തില്‍ കുത്തി രക്തമെടുക്കുന്ന പ്രമേഹ രോഗികള്‍ക്ക് ആശ്വാസം പകരുന്ന കണ്ടുപിടുത്തമാണിത്.ഈ സാങ്കേതിക വിദ്യയില്‍ ശബ്ദവും പ്രകാശവും പ്രയോജനപ്പെടുത്തിയുള്ള ഫോട്ടോ അക്കോസ്റ്റിക് സെന്‍സിങ് സംവിധാനമാണ് ഉളളത്.സൂചി ഉപയോഗിക്കാതെയുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന സംവിധാനം ഇന്ത്യന്‍ ഇന്‍സിസ്റ്റിയൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ് സി) ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.പ്രമേഹമുളളവര്‍ ദിവസത്തില്‍ പല തവണ ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
Third Eye News Live
0