
പഠന സാമഗ്രഹികൾ വിതരണം ചെയ്തു
സ്വന്തം ലേഖിക
കോട്ടയം: പാറത്തോട് – പാലപ്ര 1496 എസ് എൻ ഡി പി ശാഖായോഗം, ഗുരുകൃപാ യൂണിറ്റിലെ സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കുള്ള പഠന സാമഗ്രഹികൾ വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് മഞ്ചു മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം വിതരണോത്ഘാടനം നിർവ്വഹിച്ചു. മഹേഷ് കൊട്ടാരം, ധന്യാ മഹേഷ് എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0