
ഈ ഫോട്ടോയിൽ കാണുന്ന നിഖിൽ, 20 വയസ്, എന്നയാളെ മാരാരികുളം ഭാഗത്തുനിന്നു കാണാതായി, ഇയാളെ കണ്ടെത്തുന്നവർ മാരാരികുളം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
മാരാരികുളം: ഈ ഫോട്ടോയിൽ കാണുന്ന നിഖിൽ, 20 വയസ്, എന്ന യുവാവിനെ മാരാരികുളം ഭാഗത്തുനിന്നു കാണാതായി.
ജൂലൈ 3ാം തിയതി 9 മണി മുതലാണ് കാണാതായത്. മോഹൻകുമാർ പേരയിൽ വീട്, മായിത്തറ പി ഓ കഞ്ഞിക്കുഴി, ആലപ്പുഴ എന്നയാളുടെ മകനാണ്.
ഇയാളെക്കുറിച്ച് എന്തെങ്കിലും അറിവ് കിട്ടുന്നവർ മാരാരികുളം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോൺ: C.I – 9497987064 , Mararikulam Police Station – 04782862391
Third Eye News Live
0