Spread the love

കൊടുങ്ങല്ലൂർ : വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു.

video
play-sharp-fill

കൊടുങ്ങല്ലൂർ മേത്തല കൈതക്കാട്ട് സനലിന്റെ മകൻ  സമൽ കൃഷ്‌ണ (20) യാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.

ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടയിൽ സമൽ കൃഷ്ണ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group