ട്രാക്ക് നവീകരണം; സംസ്ഥാനത്ത് 22 വരെ വിവിധ ട്രെയിനുകള്‍ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്…..!

ട്രാക്ക് നവീകരണം; സംസ്ഥാനത്ത് 22 വരെ വിവിധ ട്രെയിനുകള്‍ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്…..!

സ്വന്തം ലേഖിക

കൊച്ചി: ഈ മാസം 20 മുതല്‍ 22 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി.

ആലുവായ്ക്കും അങ്കമാലിക്കും ഇടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റദ്ദാക്കിയ ട്രെയിനുകള്‍

മെയ് 20

മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്

മെയ് 21

കൊച്ചുവേളി- നിലമ്ബൂര്‍ രാജ്യറാണി

തിരു.മധുര അമൃത എക്‌സ്പ്രസ്

നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ്

വേണാട് എക്‌സ്പ്രസ് (തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ മാത്രം)

മംഗളാ എക്‌സ്പ്രസ് (തൃശൂരില്‍ നിന്ന് പുറപ്പെടും)

ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് (എറണാകുളം വരെ മാത്രം)

പാലക്കാട്- എറണാകുളം മെമു (ചാലക്കുടി വരെ മാത്രം)

മെയ് 22

നിലമ്ബൂര്‍- കൊച്ചുവേളി രാജ്യറാണി

മധുര- തിരു. അമൃത എക്‌സ്പ്രസ്

ലോകമാന്യ തിലക്-കൊച്ചുവേളി ഗരീബ്‌രഥ്

കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി (തൃശൂര്‍ വരെ മാത്രം)