എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾ ഇവർ

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾ ഇവർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കുട്ടികൾ ഇവർ.

പാർവ്വാതി കൃഷ്ണ വി.എം
ബി.ഐ.ജി.എച്ച്. എസ് പള്ളം
ഹിമ വർഗീസ്
സെന്റ് തെരേസാസ് സ്‌കൂൾ എറണാകുളം
വഞ്ചിത്താറ്റിൽ ബിജുവിന്റെയും സ്മിത ബിജുവിന്റെയും മകനായ ജലീൽ ബി ജോസഫ്. തിരുവാർപ്പ് എസ്.വി.ജി.വി.പി സ്‌കൂൾ വിദ്യാർത്ഥി.
റ്റി. എം. മഹേശ്വർ ഈര എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്‌കൂൾ
എസ്.എൻ.ഡി.പി വൈദിക യോഗം സംസ്ഥാന കമ്മിറ്റി അംഗം ബൈജു ശാന്തിയുടെ മകൾ ദേവിക ബൈജു
അക്‌സാ കെ.റെജിൻ
സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കോട്ടയം
അക്‌സാ കെ.റെജിൻ
സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കോട്ടയം
തേജസ് പോൾ
എൻ.എസ്.എസ് എച്ച്.എസ്.എസ് ചിങ്ങവനം
ബിന്റ ബിജു
മൗണ്ട് കാർമ്മൽ ഹയർസെക്കൻഡറി സ്‌കൂൾ കഞ്ഞിക്കുഴി
ലക്ഷ്മിപ്രിയ ജെ.നായർ
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ
ഭാരതി
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ കഞ്ഞിക്കുഴി കോട്ടയം

 

ഇ.എ പാർവതി
ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കുമാരനല്ലൂർ
സാന്ദ്രാ സുനിൽ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കിളിരൂർ
ആൽവിൻ വർഗീസ്
എം.ജി.ഇ.എം.എച്ച്.എസ് ഞാലിയാകുഴി