
ഉണ്ണിക്കണ്ണനായി മഹാലക്ഷ്മി; ആശംസയും വീഡിയോയുമായി കാവ്യ മാധവൻ
നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. നഗരവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം അണിനിരക്കുന്ന വർണശബളമായ ഘോഷയാത്രകൾ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്നു.
ഏവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് നടി കാവ്യ മാധവൻ ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ചൊരു കൊളാഷ് വീഡിയോ ആണിത്. കൃഷ്ണവേഷം കെട്ടിയ മഹാലക്ഷ്മിയെ ആണ് വീഡിയോയിൽ കാണാനാവുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0