വീടും സ്ഥലവും വാഹനങ്ങളും വില്‍ക്കാനും വാങ്ങാനും തേര്‍ഡ് ഐ ന്യൂസില്‍ പരസ്യം ചെയ്യാം; സേഫ് അഡ്വട്ടൈസിങ്ങ് ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍

വീടും സ്ഥലവും വാഹനങ്ങളും വില്‍ക്കാനും വാങ്ങാനും തേര്‍ഡ് ഐ ന്യൂസില്‍ പരസ്യം ചെയ്യാം; സേഫ് അഡ്വട്ടൈസിങ്ങ് ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: വീടും സ്ഥലവും വാഹനങ്ങളും വില്‍ക്കാനും വാങ്ങാനും ഇനി തേര്‍ഡ് ഐ ന്യൂസില്‍ വീട്ടിലിരുന്ന്  പരസ്യം ചെയ്യാം. ഇന്ത്യയ്ക്ക് പുറമേ, യുകെ, യുഎസ്, കുവൈറ്റ്, സൗദി അറേബ്യ, യു എ ഇ തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിലായി  ഇരുപത്തിമൂന്ന് ലക്ഷത്തിലധികം വായനക്കാരുള്ള തേര്‍ഡ് ഐ ന്യൂസ്, കോവിഡ് കാലത്ത് വായനക്കാര്‍ക്കായി സേഫ് അഡ്വട്ടൈസിങ്ങിനുള്ള വാതില്‍ തുറക്കുകയാണ്.

നിങ്ങളുടെ പരസ്യം  ഞങ്ങളുടെ വാട്‌സ് ആപ്പ് നമ്പരിൽ അയക്കുക. തേര്‍ഡ് ഐ ന്യൂസിന്റെ ക്ലാസിഫൈഡ്‌സ് സ്‌പേസില്‍ നിങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കും.  പരസ്യം നല്‍കുന്നതിന് വെറും 350/- രൂപ മാത്രം. പേയ്‌മെന്റും പൂര്‍ണ്ണമായും ഓണ്‍ലൈനായി  നടത്താം. ഈ പരസ്യം 3 ദിവസം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി വായനക്കാരാണ് പത്രസ്ഥാപനങ്ങളിലും മറ്റും കോവിഡ് ഭീഷണിയെത്തുടര്‍ന്ന് പരസ്യങ്ങള്‍ നല്‍കാന്‍ പോകാതെ മടിച്ച് നില്‍ക്കുന്നത്. രോഗവ്യാപന തോത് ഉയരുന്നത് തന്നെ കാരണം. ഈ സാഹചര്യത്തിലാണ് പ്രിയ വായനക്കാര്‍ക്കായി ക്ലാസിഫൈഡ്‌സ് പരസ്യങ്ങൾ കുറഞ്ഞ നിരക്കിൽ നല്‍കുന്നത്.

പ്രിയ വായനക്കാര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ..?

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക…- 9847200864