play-sharp-fill
ശ്വാസകോശത്തിൽ അണുബാധ; സോണിയ ഗാന്ധിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രത്യേകം നിരീക്ഷണത്തിൽ

ശ്വാസകോശത്തിൽ അണുബാധ; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രത്യേകം നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ശ്വാസകോശത്തിൽ അണുബാധയേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് പുറത്തു വരുന്ന വിവരം. ആരോഗ്യനില സംബന്ധിച്ച മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണുബാധ കണ്ടെത്തിയതിന് പിന്നാലെ സോണിയാ ഗാന്ധിയെ പ്രത്യേകം നിരീക്ഷണത്തിലാക്കിയെന്നും ചികിത്സയില്‍ തുടരുകയാണെന്നും റിപ്പേർട്ട്