മൂലവട്ടം എസ്എൻഡിപി ശാഖയിലെ നറക്കെടുപ്പ് മാറ്റി വച്ചു April 10, 2020 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ മൂലവട്ടം: എസ്.എൻ.ഡി.പി യോഗം 1532 -ാം നമ്പർ ശാഖയിൽ 14 ന് വിഷു ദിനത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ശാഖാ വികസന ഫണ്ട് സമ്മാനക്കൂപ്പൺ നറക്കെടുപ്പ് കൊവിഡ് 19 ന്റെ ലോക്ക് ഡൗണിനെ തുടർന്നു മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related