play-sharp-fill
എം.വി. ശിവശങ്കരപ്പണിക്കർ നിര്യാതനായി

എം.വി. ശിവശങ്കരപ്പണിക്കർ നിര്യാതനായി

മൂലവട്ടം എം.വി. ശിവശങ്കരപ്പണിക്കർ  (മൂലയിൽ മണി – 85)  നിര്യാതനായി. സംസ്കാരം ഇന്ന് ജൂൺ 20 ഞായറാഴ്ച   ഉച്ചക്ക് രണ്ടു മണിക്ക്. ഭാര്യ: പന്തളം വാക്കിലേത്ത് വി.ജി.രാജമ്മ
മക്കൾ: ഹരികുമാർ (ബ്രിന്ദാവൻ കോട്ടയം) ശ്രീവിദ്യ, ഗോപകുമാർ ( ലക്ഷമി ബാങ്കേഴ്സ് മൂലവട്ടം), ശ്രീകല (കിടങ്ങൂർ എൻ.എസ്.എസ്  ഹൈസ്കൂൾ)
മരുമക്കൾ: വിജയകുമാരി, പരേതനായ അനിൽകുമാർ കുമാരനെല്ലൂർ, അജിത്ത് കുമാർ ബി. പനച്ചിക്കാട് (കിടങ്ങൂർ പോളിടെക്നിക്ക്), മൃദുല എസ്. നായർ