Spread the love

പാലക്കാട് ഒറ്റപ്പാലം മീറ്റ്നയിൽ സ ഹോദരങ്ങള്‍ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു.

video
play-sharp-fill

മീറ്റ്ന പാറയ്ക്കല്‍ വീട്ടില്‍ ബാലകൃഷ്ണനെ, സഹോദരൻ ബാലസുബ്രഹ്മണ്യനും മകൻ സുരേഷ് ഗോപിയും ചേർന്ന് ആക്രമിക്കുകയായിരുന്നു.ബാലകൃഷ്ണന്റെ മുതുകില്‍ 30 ലധികം സ്റ്റിച്ചുകള്‍ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിർത്തി തർക്കത്തിനിടെ സഹോദരങ്ങള്‍ തമ്മിലുള്ള സംഘർഷത്തിലാണ് ഒരാള്‍ക്ക് വെട്ടേറ്റത്.