Spread the love

കോട്ടയം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഏറ്റുമാനൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഷെമി മുഹമ്മദ്‌.

video
play-sharp-fill

നിലവിലെ ഭരണ സമിതിയോടുള്ള അതൃപ്തിയിലും, നേതൃത്വത്തിന്റെ മോശമായ പ്രവർത്തന ശൈലിയോട് എതിർപ്പ് പ്രകടിപ്പിച്ചും,

നേതൃത്വത്തിൽ നിന്ന് അനാവശ്യമായി മാനസിക സമ്മർദ്ദം ചെലുത്തിയതിലും പ്രതിഷേധിച്ചാണ് രാജി സമർപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group