അയ്മനത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലിരിക്കെ യുവാവ് മരിച്ചു; മുട്ടേൽ പുളിക്കമരം ഡാനിയേലിന്റെ മകൻ ഷബിൻ ജെസ്റ്റിനാണ് മരിച്ചത് ; സംസ്കാരം ഇന്ന്
പരിപ്പ്: പുളിക്കമരം ഡാനിയേൽ (അച്ചൻകുഞ്ഞ് ) ന്റെ മകൻ ഷബിൻ ജെസ്റ്റിൻ (39) നിര്യാതനായി.
സംസ്ക്കാരം ഇന്ന് (10.09.2024 ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് ചെങ്ങളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
കഴിഞ്ഞ ദിവസം അയ്മനം പൂന്ത്രക്കാവിന് സമീപം ബൈക്ക് അപകടത്തിൽ പരിക്കുപറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.
അമ്മ : മോളി. സഹോദരൻ: ഷാൻ തോമസ്.
Third Eye News Live
0