video
play-sharp-fill

പാലായിൽ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്തു; പുലിവാല് പിടിച്ച് കുടുംബശ്രീ പ്രവർത്തക

പാലായിൽ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്തു; പുലിവാല് പിടിച്ച് കുടുംബശ്രീ പ്രവർത്തക

Spread the love

സ്വന്തം ലേഖിക

പാലാ: കടനാട് പഞ്ചായത്ത് കൊടുമ്പിടി പ്രേദേശ വാസികളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമുള്ള വാട്സ്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്ത് ഇടത് സഹയാത്രികയും സി ഡി എസ് അംഗവുമായ യുവതി.

കൊടുമ്പിടി വാർഡ് അധ്യക്ഷയും വാർഡ് ജാഗ്രതാ സമിതി അംഗവുമായി പ്രവർത്തിക്കുന്ന യുവതി വാർഡ് വികസന സമിതി അംഗങ്ങളുമുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് വീഡിയോ ഷെയർ ചെയ്തത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഉള്ള ഗ്രൂപ്പിൽ ഇങ്ങനെ ഒരു അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവതിക്കെതിരെ വാർഡ് മെമ്പറും കുടുംബശ്രീ ചെയർ പേഴ്സണും പോലീസും നടപടിയെടുക്കണമെന്ന് കൊടുമ്പിടി പൗരസമിതി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group