video
play-sharp-fill

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ  സ്വാതന്ത്യദിന പതാക ഉയർത്തി

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വാതന്ത്യദിന പതാക ഉയർത്തി

Spread the love

കോട്ടയം: എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ രാവിലെ 8 – 30ന് ജില്ലാ വൈസ് പ്രസിഡന്റ് യൂ നവാസ് സ്വാതന്ത്യദിന പതാക ഉയർത്തി. ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ജില്ലാ കമ്മിറ്റി അംഗം പിഎ അഫ്സൽ ഭരണഘടന ആമുഖം വായിച്ചു. കോട്ടയം മണ്ഡലം പ്രസിഡന്റ് റഹീം സംക്രാന്തി, സെക്രട്ടറി ഷെഫീഖ് റസാഖ് കോട്ടയം ടൗൺ ബ്രാഞ്ച് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു