പുതിയ അധ്യയന വർഷം മാറ്റങ്ങളോടെ: ക്ലാസുകൾ ഓൺ ലൈൻ വഴി: ക്ലാസ് ടൈം ടേബിൾ ഇങ്ങനെ

പുതിയ അധ്യയന വർഷം മാറ്റങ്ങളോടെ: ക്ലാസുകൾ ഓൺ ലൈൻ വഴി: ക്ലാസ് ടൈം ടേബിൾ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം : ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ചു. താഴെ പറയുന്ന കേബിൾ/ഡിഷ് നെറ്റ്വർക്കുകളിലൂടെ പ്രസ്തുത ചാനൽ ലഭ്യമാണ്.

വീഡിയോകോൺ D2h – 642
ഡിഷ് ടിവി – 642
ഏഷ്യാനെറ്റ് ഡിജിറ്റൽ- 411
ഡെൻ നെറ്റവർക്ക് -639
കേരള വിഷൻ – 42
സിറ്റി ചാനൽ- 116
ടാറ്റ സ്കൈ- 1899
സൺ ഡയറക്ട്- 793

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലാസ് സമയ വിവരം:
⭐+2 ക്ലാസ്: 8.30AM-10.30AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 07.00PM (തിങ്കൾ-വെള്ളി)

⭐ഒന്നാം ക്ലാസ്: 10.30AM-11.00AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 08.00AM (ശനി, ഞായർ)

⭐പത്താം ക്ലാസ്: 11.00AM-12.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 05.30PM (തിങ്കൾ-വെള്ളി)

⭐രണ്ടാം ക്ലാസ്: 12.30PM-01.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 09.00AM (ശനി), 09.30AM (ഞായർ)

⭐മൂന്നാം ക്ലാസ്: 01.00PM-01.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 10.30AM (ശനി, ഞായർ)

⭐നാലാം ക്ലാസ്: 01.30PM-02.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 11.30AM (ശനി), 12.00PM (ഞായർ)

⭐അഞ്ചാം ക്ലാസ്: 02.00PM-02.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 12.30PM (ശനി), 01.30PM (ഞായർ)

⭐ആറാം ക്ലാസ്: 02.30PM-03.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 02.00PM (ശനി), 02.30PM (ഞായർ)

⭐ഏഴാം ക്ലാസ്: 03.00PM-03.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 03.00PM (ശനി), 04.00PM (ഞായർ)

⭐എട്ടാം ക്ലാസ്: 03.30PM-04.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 04.30PM (ശനി), 05.00PM (ഞായർ)

⭐ഒൻപതാം ക്ലാസ്: 04.30PM-05.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 07.00PM (ശനി), 07.30PM (ഞായർ)

ഷെഡ്യൂൾ മാറ്റങ്ങൾക്ക് വിധേയം; വിശദ വിവരങ്ങൾക്ക്

http://www.kite.kerala.gov.in