സൗദിയിൽ വധ ശിക്ഷക്ക് വിധിച്ച യുവാവിനായി ഇടപെട്ട് സുരേഷ് ഗോപി

സൗദിയിൽ വധ ശിക്ഷക്ക് വിധിച്ച യുവാവിനായി ഇടപെട്ട് സുരേഷ് ഗോപി

Spread the love

തൃശ്ശൂർ : സൗദിയിൽ വധശിക്ഷക്ക് വിധിച്ച യുവാവിനായി ഇടപെട്ട് തൃശ്ശൂർ ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി .പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ സ്വാധീനത്തിൽ വിശ്വാസമുണ്ടെന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്.സൗദിയിലെ ഭരണകൂടവുമായി ബന്ധപ്പെടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ഇന്ന് ഉച്ചയോട് കൂടി സൗദി ഭരണകുടത്തിന്റെ മറുപടി ലഭിക്കുമെന്നാണ് പ്രധീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group