
ഡൽഹി: ഡൽഹിയിലെത്തിയ വി ഡി സതീശന് കേരള ഹൗസില്‍ ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ വമ്പൻ സ്വീകരണം.
സതീശനെ തോളിലേറ്റിയാണ് വിദ്യാർത്ഥികള്‍ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്.
കേരളം യുഡിഎഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം. കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാർത്ഥികള്‍ വരവേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പുലർച്ചെയോടെയാണ് നേതാക്കള്‍ ഡൽഹിയിലെത്തിയത്. നേതാക്കളുമായി ഇന്ന് നിർണായക കൂടിക്കാഴ്ച്ച നടക്കും.
സംസ്ഥാനത്താകെ വിഡി സതീശന് അനുകൂലമായ സാഹചര്യമാണുള്ളത്.







